അടിയന്തര പ്രാർത്ഥനയ്ക്കും സഹായത്തിനും

കായംകുളം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കായംകുളം സഭാംഗം അനിയൻകുഞ്ഞു (വിജയൻ ടി), അലക്സ് വില്ല, ഓലകെട്ടിയമ്പലം, മാവേലിക്കര, കഴിഞ്ഞ മൂന്ന് ആഴ്ചകളിൽ അധികമായി കോവിഡ് പോസിറ്റീവായ ശേഷം ന്യുമോണിയ ബാധിച്ചു ഇപ്പോൾ അതീവഗുരുതര അവസ്ഥയിൽ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. പ്രിയ സഹോദരന്റെ വിടുതലിനായി പ്രാർത്ഥിക്കുകയും
സാമ്പത്തികമായി വളരെ അധികം പ്രതിസന്ധി അനുഭവിക്കുന്ന ഈ കുടുംബത്തെ
നിങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ നൽകി സഹായിപ്പാനും ദൈവ സ്നേഹത്തിൽ അറിയിക്കുന്നു.

post watermark60x60

എന്ന് ക്രിസ്തുവിൽ
Pr. അലക്സാണ്ടർ ഫിലിപ്പ്
SFC മാവേലിക്കര സെന്റർ മിനിസ്റ്റർ

Alex Villa, Olaketty Ambalam
Ph no. – 8076571553

Download Our Android App | iOS App

Bank Details
Annamma Vijayan
SBI Mavelikkara
A/C No.- 10282785810
Ifsc Code- SBIN0008645
Google Pay – 9555049119

-ADVERTISEMENT-

You might also like