ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ബൈബിൾ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

ദോഹ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർൻറെ ആഭിമുഖ്യത്തിൽ ഏഴു ദിനങ്ങളിലായി അനുഗ്രഹീതമായി നടത്തപ്പെട്ട ബൈബിൾ ക്വിസ്ൻറെ വിജയികളെ പ്രഖ്യാപിച്ചു.

അവസാനറൗണ്ടിൽ എത്തിയവരിൽ നിന്നും സിസ്റ്റർ സൂസൻ തോമസ് , സിസ്റ്റർ റിബേക്ക സാം കുര്യൻ , ബ്രദർ എൽദോ രാജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.