ഫാദര്‍ കെ. എം. ഐസക് (78) അക്കരെ നാട്ടില്‍

 

കൈപ്പട്ടൂര്‍: കൈപ്പട്ടൂര്‍ പുത്തന്‍പറമ്പില്‍ പരേതരായ പി. എ. തോമസിന്‍റെയും മറിയാമ്മ തോമസിന്‍റെയും മകനും മര്‍ത്തോമ്മാ സഭയിലെ പുരോഹിതനുമായ റവ. കെ. എം. ഐസക് (78) കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. കോവിഡ് ഭേദമായ ശേഷം പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. സംസ്കാരം പിന്നീട്.
കേരളത്തിന്‍റെ വിവിധ ഇടവകകളിലും പൂനെ, അഹമ്മദബാദ്, യു.എ.ഇ. എന്നിവിടങ്ങളിലും പുരോഹിതനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ശാന്തമ്മ ഐസക്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading