സിസ്റ്റർ മേരി ജോർജ് (75) നിര്യാതയായി
ഗുജറാത്ത് (വഡോദര ):
മിഷ്നറീസ് ഓഫ് ചാരിറ്റിയിലെ (മദർ തെരേസ ആശ്രമം ) റവ. സിസ്റ്റർ മേരി ജോർജ് (75) നിര്യാതയായി. കോവിഡ് രോഗബാധയെ തുടർന്ന് പരോൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കുമ്പോൾ ഇന്നലെ രാത്രി 11മണിക്കായിരുന്നു അന്ത്യം.
കോട്ടൂർ സ്വദേശിനിയായ
റവ. സിസ്റ്റർ മേരി ജോർജ് 42 വർഷമായി മദർ തെരേസ ആശ്രമത്തിനോട് ചേർന്ന് ശുശ്രൂഷ ചെയ്തുവരുന്നു. ഒൻപതു വർഷമായി ബറോഡയിലാണ് പ്രവർത്തിക്കുന്നത്.


- Advertisement -

Comments are closed.