അടിയന്തര പ്രാർത്ഥനയ്ക്ക്

ക്രൈസ്തവ എഴുത്തുപുര മീഡിയ ജനറൽ വൈസ് പ്രസിഡന്റ് സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ
സുഖം ഇല്ലാതെ ഡൽഹി GB Pant ഹോസ്പിറ്റലിൽ ആയിരിക്കുന്നു.mild stroke എന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. CT സ്കാനിൽ അതിന്റെ ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട്.ഇടതു കാലിനും, കൈക്കും ബലക്ഷയം ഉണ്ടായിരുന്നു .പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ടു ഗുരുതര അവസ്ഥയിൽ എത്തുവാൻ ഇടയായില്ല. സ്റ്റാൻലിയുടെ BP,മറ്റു ടെസ്റ്റുകൾ എല്ലാം നോർമൽ ആണ്. പോസ്റ്റ്‌ കോവിഡ് സിൻഡ്രോം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇപ്പോൾ ന്യൂറോ വാർഡിൽ നിരീക്ഷണത്തിൽ ആണ്.അടിയന്തിര പ്രാർത്ഥന അപേക്ഷിക്കുന്നു.

-ADVERTISEMENT-

You might also like