തങ്കമ്മ കുഞ്ഞൂഞ്ഞ് (87) അക്കരെ നാട്ടിൽ

അങ്കമാലി : മൂക്കന്നൂർ ടീ പി കുഞ്ഞുഞ്ഞിന്റ ഭാര്യ തങ്കമ്മ കുഞ്ഞൂഞ്ഞ് ഇന്ന് 5/ 05/ 2021. രാവിലെ 9:10ന് താൻ പ്രീയം വെച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ ജോമോൾ , ബേബി പോൾ പോൾസൺ പേർലി പൂനെ , ബാംഗ്ലൂർ ഹൊരമാവ് അഗരയിലുള്ള ജോൺസൺ ,ഷീബ സംസ്കാര ശുശ്രൂഷകൾ പിന്നീട്.

-ADVERTISEMENT-

You might also like