പാസ്റ്റർ. റെജി.കെ ബേബി (38) അക്കരെ നാട്ടിൽ

ഹരിയാന: ഐ.പി.സി എൻ.ആർ ഗുഡ്ഗാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി.കെ.ബേബി (38) കോവിഡ് മൂലം മരണപ്പെട്ടു.
ഭാര്യ: ബെറ്റ്സി. മക്കൾ: ബെസലേൽ, (12), എയ്ഞ്ചൽ (7). ദൈവദാസൻ്റെ വേർപാടിൽ ദുഖ:ത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് എല്ലാവരും പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like