കുരുവിള ടി. കെ (60) അക്കരെ നാട്ടിൽ

ഗുജറാത്ത്: സൂറത്തിലെ മഗോബ് ഏരിയയിലെ കുംബാരിയയിൽ (സണ്ണി ഭായ് -60) ഇന്ന് (04.05.21) രാവിലെ കിരൺ ഹോസ്പിറ്റലിൽ കൊറോണ ബാധിച്ച് മരിച്ചു. പത്തനംതിട്ട സ്വദേശിയാണ്. സൂറത്തിലെ ഗാർഡൻ സിൽക്ക് മില്ലിൽ ജോലിചെയ്തിരുന്നു. ഭാര്യ : മറിയാമ്മ, മകൻ : മതിയൂസ്, മരുമകൾ : ലിൻസി.

post watermark60x60

സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചതിരിഞ്ഞു 2 മണിയ്ക്ക് ഗോട്ടലവാടി ക്രിസ്ത്യൻ സെമിത്തേരിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like