JESMI (Jesus and Me India) വി.ബി.എസ് ഈ വർഷവും

സഭാ വ്യത്യാസം ഇല്ലാതെ യേശുവിനെ കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കുവാൻ ജെസ്മി വി.ബി.എസ് ഓൺലൈൻ പ്ലാറ്റ്ഫാമിൽ.
4 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് അവരുടെ മാതാപിതാക്കളോടൊപ്പം വീടുകളിൽ തന്നെ ഇരുന്നു ഓൺലൈൻ വഴി വി.ബി.എസിൽ പങ്കെടുക്കാൻ ക്രമീകരിച്ചിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.