പാസ്റ്റർ പി ജെ മാത്യു (69) അക്കരെ നാട്ടിൽ

ഡൽഹി: ഡബ്ലിയു.എം.ഇ സീനിയർ ശുശ്രൂഷകനും മുൻ ഹൈറേഞ്ച് സെൻ്റർ മിനിസ്റ്റർ ആയിരുന്ന റാന്നി മുക്കടയിൽ പാക്കാവുങ്കൽ പാസ്റ്റർ പി.ജെ മാത്യു (മോനി – 69) ഡൽഹിയിൽ ഇന്നലെ മെയ് 3 ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നടത്തി.
മക്കൾ: എലിസബത്ത് (കോട്ടയം), ഡെയ്സി (ഡൽഹി).
മരുമകൾ: ജോജോ (കോട്ടയം), പെൾസൺ (ഡൽഹി).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.