പോൾകുട്ടി (79) നിത്യതയിൽ ചേർക്കപ്പെട്ടു

കൊട്ടാരക്കര: പൊൻമാനൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അംഗം കൊന്നക്കോട്ടു വീട്ടിൽ റിട്ട. കെ എസ് ആർ ടി സി വെഹിക്കിൾ സൂപ്പർവൈസർ പോൾ കുട്ടി (79) നിത്യതയിൽ. സംസ്കാരം നാളെ (01.05.2021)രാവിലെ 8:30 ന് ചർച്ചിൽ ശുശ്രൂഷ ആരംഭിച്ച് 11ന് ചർച്ച് സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ പോൾ.
മക്കൾ: ടൈറ്റസ് ,ജസ്റ്റസ് . റോഷിനി.
മരുമക്കൾ: ഷൈനി (കേരളാ പോലീസ് ), സോണി. ജോൺസൻ (ഗുജറാത്ത്)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.