ക്നാനായ പള്ളി: സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് ആരാധന

കോട്ടയം: കോവിഡിന്റെ പശ്ചാത്തലത്തിൽ ക്നാനായ ദേവാലയങ്ങളിൽ സർക്കാർ നിർദേശങ്ങൾ പാലിച്ച് ആരാധന ചടങ്ങുകൾ നടത്തണമെന്നു സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്. പ്രതിസന്ധി മാറ്റം വരുവാൻ പ്രാർഥിക്കുകയും കോവിഡ് പ്രതിരോധമാർഗങ്ങൾ പാലിക്കുകയും ചെയ്യണമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like