ഇന്നത്തെ ചിന്ത : ലോകത്തിലെ ധനവാന്മാർ | ജെ. പി വെണ്ണിക്കുളം

സമ്പത്തിന് എബ്രായ ഭാഷയിൽ ഭാരമുള്ളത് എന്നർഥമുണ്ട്. ഒരർഥത്തിൽ പറഞ്ഞാൽ സമ്പത്തു ഒരു ഭാരം തന്നെയാണ്. സമ്പാദിക്കുന്നതും കരുതി വയ്ക്കുന്നതും എല്ലാം അങ്ങനെ തന്നെ. അതിനൊരു വശീകരണ ശക്തി തന്നെയുണ്ട്. എന്നാൽ പ്രിയരെ, സ്വർഗത്തിൽ നിക്ഷേപിക്കുന്നതാണ് യഥാർത്ഥ ധനമെന്നു ആരും മറന്നുപോകരുത്. അതിലാകട്ടെ ഏവരുടെയും ശ്രദ്ധ.

post watermark60x60

ധ്യാനം: 1 തിമൊഥെയോസ് 6
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like