റാഫ പ്രയർ ലൈൻ, ബഹ്റൈൻ: ഓൺലൈൻ പ്രയർ മീറ്റിംഗ്

ബഹ്റൈൻ : റാഫ പ്രയർ ലൈൻ ബഹറിന്റെ നേതൃത്വത്തിൽ ഓൺലൈൻ മീറ്റിംഗ് മാർച്ച് 5
വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം രാത്രി 8.30 (ബഹ്റൈൻ സമയം 6.00) മുതൽ നടക്കും. പ്രശസ്ത മലയാള സംഗീത സംവിധായകൻ മോഹൻ സിതാര ദൈവ വചനത്തിൽ നിന്നും ശുശ്രൂഷിക്കുകയും അനുഭവ സാക്ഷ്യം പ്രസ്താവിക്കുകയും ചെയ്യും.

-ADVERTISEMENT-

You might also like
Comments
Loading...