ഐപിസി ചങ്ങാനശേരി ഈസ്റ്റ് സെന്ററിലെ ശുശ്രുഷകനും പിവൈപിഎ സംസ്ഥാന കൗൺസിൽ അംഗവുമായ ഇവാ. സാംസൺ പി ബേബിയുടെ (Samson Peter Baby) ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ഹൃദയസംബന്ധമായ ശസ്ത്രക്രിയക്ക് ശേഷം വളരെ സീരിയസായി പരുമലയിലുള്ള ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകൾ പ്രിയ കുഞ്ഞിന്റെ വിടുതലിനായി ചോദിച്ചു കൊള്ളുന്നു.
Download Our Android App | iOS App