ചർച്ച് ഓഫ് ഗോഡ് ബഹ്‌റൈൻ നാഷണൽ സൺഡേ സ്കൂൾ ബോർഡ് രൂപീകരിച്ചു

KE News | International Desk

മനാമ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ഇൻ ബഹ്റൈൻ) നാഷണൽ സൺഡേ സ്കൂൾ ബോർഡ് രൂപീകരിച്ചു. പുതിയ ഭാരവാഹികളായി റവ. ലൈജു ജോൺ (നാഷണൽ സൺഡേ സ്കൂൾ ഡയറക്ടർ), പാസ്റ്റർ അനീഷ് ഉമ്മൻ എബ്രഹാം (നാഷണൽ സൺഡേ സ്കൂൾ സെക്രട്ടറി), സിസ്റ്റർ കുഞ്ഞുമോൾ സജി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
​ബഹ്റൈനിലെ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആത്മീയ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശക്തമായ മുന്നേറ്റം നടത്തുന്നതിനും വേണ്ടിയാണ് പുതിയ നാഷണൽ ബോർഡ് രൂപീകരിച്ചത്. വരും വർഷങ്ങളിലെ സൺഡേ സ്കൂൾ പ്രവർത്തനങ്ങൾക്ക് പുതിയ ഭാരവാഹികൾ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading