ചാണ്ടി വർഗീസ് (തങ്കച്ചായൻ – 81 ) നിത്യതയിൽ പ്രവേശിച്ചു

 

post watermark60x60

റാന്നി: ഇടമുറി ബഥേൽ തോട്ടത്തിൽ ചാണ്ടി വർഗീസ് കർത്താവിൽ നിദ്രപ്രാപിച്ചു.

സംസ്ക്കാരം ബുധനാഴ്ച്ച 11.30 ന് ഇടമുറി എബനേസർ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: മണ്ണാരത്തറ മാമൂട്ടിൽ ഏലിയാമ്മ. മക്കൾ: ബിനു, ബിനോയ് ( കുവൈത്ത് ).
മരുമക്കൾ: സജി,ജിൻസു. കൊച്ചുമക്കൾ: കൃപ, ഏദൻ.

-ADVERTISEMENT-

-ADVERTISEMENT-

You might also like