പാസ്റ്റന്മാരായ ജോർജ് ജോസഫിന്റെയും പ്രസാദ് കോശിയുടെ മാതാവ് തങ്കമ്മ കോശി (90) നിത്യതയിൽ

 

post watermark60x60

തൊടുപുഴ : അസംബ്ലിസ് ഓഫ് ഗോഡ് തൊടുപുഴ സെക്ഷൻ മുൻ പ്രസ്ബിറ്ററും, തൊടുപുഴ ടൗൺ ചർച്ചിന്റെ ശുശ്രൂഷകനുമായ പാസ്റ്റർ പ്രസാദ് കോശിയുടെയും പാസ്റ്റർ ജോർജ് ജോസഫിന്റെയും  മാതാവ് ഏറത്ത് വീട്ടിൽ പരേതനായ എ.ജി കോശിയുടെ ഭാര്യ തങ്കമ്മ കോശി (90) ഇന്ന് (02-03-2021 ചൊവ്വ) ഉച്ചക്ക് 2.30നു നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ മാർച്ച്‌ 4 വ്യാഴാഴ്ച നടത്തപ്പെടും.

Download Our Android App | iOS App

മക്കൾ : പാസ്റ്റർ ജോർജ്, ജോസഫ്, പാസ്റ്റർ പ്രസാദ്, മോളി, റോസ്സ, റാണി
മരുമക്കൾ : ബെൻസി, ബിന്ദു, എലിസബത്ത്, പരേതനായ പോൾ, പരേതനായ മണി, ജോർജ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like