മറിയാമ്മ ജോൺ (74) നിത്യതയിൽ

കുളത്തൂപ്പുഴ: നെടുവന്നൂർ കടവ് ബ്ലോക്ക് നമ്പർ 48 ബി വീട്ടിൽ പരേതനായ എ.ജോൺ ന്റെ ഭാര്യ മറിയാമ്മ ജോൺ (74) ഫെബ്രുവരി 13 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ഭവന അങ്കണത്തിൽ തുടർന്നു ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ (എക്സ് സർവീസ്) യുടെ മറിയ വളവ് സെമിത്തേരിയിൽ.
മക്കൾ. പാസ്റ്റർ ബിജു ജോൺ(ഐ.പി.സി തിരുവനന്തപുരം നോർത്ത്) റെജി ജോൺ, ജീമോൾ. മരുമക്കൾ: റോസമ്മ ബിജു, റെനി റെജി, സാമുവൽ.

-ADVERTISEMENT-

You might also like