അന്നമ്മ ജോൺ (81) നിത്യതയിൽ
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പയ്യനാമൺ സെന്ററിൽ കൊന്നപ്പാറ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഗ്ലാഡ്സൻ ജോണിന്റെ മാതാവ് കുമ്പനാട് തുണ്ടിയിൽ വാലുമണ്ണിൽ വീട്ടിൽ പരേതനായ റ്റി എംജോണിന്റെ ഭാര്യ അന്നമ്മ ജോൺ(81) നിത്യതയിൽ.
സംസ്കാരം പിന്നീട്.
പാസ്റ്റർ ഗ്ലാഡ്സൺ ജോൺ
ഫോൺ 7558947926


- Advertisement -

Comments are closed.