ക്രൈസ്‌തവ എഴുത്തുപുര ബീഹാർ ചാപ്റ്റർ: യൂത്ത് വെബ്ബിനാർ ഫെബ്രുവരി 8 ന്

Theme: In search of the meaning of life

പട്ന: ക്രൈസ്‌തവ എഴുത്തുപുര ബീഹാർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ യൂത്ത് വെബ്ബിനാർ ഫെബ്രുവരി 8 തിങ്കളാഴ്ച രാത്രി 7.30 ന് സൂം പ്ലാറ്റഫോമിലുടെ നടക്കും.
‘In search of the meaning of life’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ. സജി കെ.പി ക്ലാസ് നയിക്കും.
യൂത്ത് വെബ്ബിനാർ തത്സമയമായി കേഫാ റ്റി.വിയുടെ ഫേസ്ബുക് പേജിലൂടെ വീക്ഷിക്കാം.

-ADVERTISEMENT-

You might also like
Comments
Loading...