അന്ന അൽഫോൻസ (21) നിത്യതയിൽ

ആങ്ങമുഴി: ഐ.പി.സി ആങ്ങമുഴി സഭാംഗവും പി.വൈ.പി.എയുടെ സജീവ പ്രവർത്തകയും ആയിരുന്ന അന്ന അൽഫോൻസാ (സിനി ജോസ് 21) ജനുവരി 24 ഞായറാഴ്ച ഉണ്ടായ ശാരീരിക അസ്വസ്ഥത മൂലം കോട്ടയം മെഡിക്കൽ കോളേജിൽ ഐ.സി.യുവിൽ ആക്കുകയും പിന്നീട് ശാരീരിക നില വഷളായതിനെ തുടർന്ന് വെന്റിലേറ്റർലേക്ക് മാറ്റുകയും ചെയ്തിരുന്നു. ജനുവരി 28 ന് താൻ പ്രിയം വച്ച കർത്തൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.
ദുഃഖത്തിൽ ആയിരിക്കുന്ന മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സർവ്വ കൃപാലുവായ ദൈവം ആശ്വസിപ്പിക്കട്ടെ.

-Advertisement-

You might also like
Comments
Loading...