വി.എസ് ശിഖാമണി (74) നിര്യാതനായി

ആലപ്പുഴ: ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് സെന്ററിൽ തൂക്കുകുളം സഭാശുശ്രൂഷകൻ പാസ്റ്റർ എസ് കിഷോറിന്റെ പിതാവ് വി.എസ് ശിഖാമണി (74) നിര്യാതനായി. കഴിഞ്ഞ ചില വർഷങ്ങളായി ക്യാൻസർ രോഗബാധിതനായിരുന്നു.

-ADVERTISEMENT-

You might also like