M. Th ക്ലാസുകൾ ആരംഭിക്കുന്നു 

KE News Desk | Thiruvalla

വെച്ചൂച്ചിറ :ഡ്യൂലോസ് ബിബ്ലിക്കൽ സെമിനാരിയിൽ പുതിയ അധ്യയന വർഷം മുതൽ *M. Th (Mission ), (English)* ലേക്കുള്ള ക്ലാസുകൾ ആരംഭിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ക്ലാസുകൾ മെയ്‌ 15 ന് തുടങ്ങും. സൂം പ്ലാറ്റ്ഫോം വഴിയാണ് ക്ലാസുകൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് അക്കാഡമിക് ഡീൻ പാസ്റ്റർ. റെജി മൂലേടം ( 9995767469),രജിസ്ട്രാർ പ്രീതി ഷിന്റോ(9164603370) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

CTh, BTh, M.Div( English ), (Malayalam ) കോഴ്സുകൾ നടന്നുകൊണ്ടിരിക്കുന്നു. ഈ കോഴ്സുകളിലേക്കുള്ള അഡ്മിഷനും ആരംഭിച്ചിരിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.