ആർപിഎഫ് സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും

രായമംഗലം ക്രൈസ്തവസമൂഹം ഒരുക്കുന്ന നാലാമത് വചനപ്രഘോഷണവും ഗാനശുശ്രൂഷയും 2021 ജനുവരി 28 വ്യാഴം മുതൽ 31 ഞായർ വരെ ഇന്ത്യൻ സമയം വൈകുന്നേരം 6 30 മുതൽ 9 30 വരെ നടത്തപ്പെടുന്നു.
ആർപിഎഫ് പ്രസിഡൻറ് പാസ്റ്റർ തമ്പി ദാനിയേലിന്റെ സമർപ്പണപ്രാർത്ഥനയോടുകൂടി ആരംഭിക്കുന്ന ഈ മഹായോഗത്തിൽ പാസ്റ്റർ ടോമി ജോസഫ് (കോട്ടയം), പാസ്റ്റർ വി.റ്റി റെജിമോൻ(ന്യൂഡൽഹി),പാസ്റ്റർ വിൽസൺ കടവിൽ (റാന്നി),പാസ്റ്റർ റെജി ഫിലിപ്പ് (റാന്നി) എന്നീ അനുഗ്രഹീത ദൈവദാസന്മാർ ശുശ്രൂഷിക്കുന്നു. അനുഗ്രഹീത ഗായകരായ ജോൺസൺ പീറ്റർ, സുമി സണ്ണി എന്നിവർക്കൊപ്പം ആർപിഎഫ് ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും.

News Middle Advt Banner

പെരുമ്പാവൂർ വിഷൻ, മെട്രോ ചാനൽ എന്നിവയുടെ ഫേസ്ബുക്ക് യൂട്യൂബ് ചാനലുകളിൽ കൂടി ഈ വെർച്വൽ കൺവെൻഷൻ തൽസമയം വീക്ഷിക്കാവുന്നതാണെന്ന് സംഘാടകർ അറിയിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading