താമരശ്ശേരിയിൽ ചെല്ലപ്പൻ റ്റി എൻ അക്കരെ നാട്ടിൽ
ഐ പി സി നെടുംങ്കുന്നം സൗത്ത് ബഥേൽ സഭാ വിശ്വാസിയായ താമരശ്ശേരിയിൽ ചെല്ലപ്പൻ റ്റി എൻ അക്കരെ നാട്ടിൽ പ്രവേശിച്ചു. ഐപിസി ഡൽഹി സ്റ്റേറ്റ് സണ്ടേസ്ക്കൂൾ ഡയറക്ടർ പാസ്റ്റർ സന്തോഷ് ടിസി യുടെ പിതാവാണ് ചെല്ലപ്പൻ റ്റി എൻ. സംസ്ക്കാരം ചൊവ്വാഴ്ച(5/5/2026) രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷയാരംഭിച്ച് 1 മണിക്ക് വെളിയംങ്കുന്ന് സഭ സെമിത്തേരിയിൽ നടക്കും.
മക്കൾ : വിനോദ് റ്റി സി, പാസ്റ്റർ സന്തോഷ് ടിസി, സിന്ധു ബാബു


- Advertisement -


Comments are closed, but trackbacks and pingbacks are open.