കല്ലുമല ആക്കനാട്ടുകര വെട്ടുവേലിൽ തെക്കേതിൽ ലീലാമ്മ നൈനാൻ (68) നിത്യതയിൽ

കല്ലുമല: ആക്കനാട്ടുകര
വെട്ടുവേലിൽ തെക്കേതിൽ നൈനാൻ ഫിലിപ്പിന്റെ സഹധർമ്മിണി ലീലാമ്മ നൈനാൻ (68) നിത്യതയിൽ ചേർക്കപ്പെട്ടു. മേപ്രാൽ ആലുംമൂട്ടിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് . കല്ലുമല മാവേലിക്കര ചർച്ച്‌ ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) സഭാംഗം ആണ്. മക്കൾ: ഇവാ. ഫിലിപ്പ് സാം നൈനാൻ (പൂനെ), ആനി സാറാ നൈനാൻ (നോയിഡ) മരുമക്കൾ: ബിൻസി ഫിലിപ്പ് , ജിപ്സൺ റ്റി സാമുവേൽ.

-ADVERTISEMENT-

You might also like