രാജൻ മാമൂട്ടിൽ (74) നിത്യതയിൽ ചേർക്കപ്പെട്ടു

പത്തനാപുരം: പിടവൂർ മാമൂട്ടിൽ വീട്ടിൽ രാജൻ മാമൂട്ടിൽ (74) ഇന്ന് പുലർച്ചെ (07.12.2020) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം വ്യാഴാഴ്ച (10.12.2020) പിടവൂർ എബനേസർ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിച്ചാലും.

ഭാര്യ: ലീലാമ്മ രാജൻ

മക്കൾ: വിനു അലക്സ് രാജൻ (ദോഹ ക്രൈസ്തവ എഴുത്തുപുര മീഡിയ കോ-ഓര്‍ഡിനേറ്റര്‍), വിനീത എം രാജൻ

മരുമക്കൾ: റീജ വർഗ്ഗീസ്, ദീപു ഡേവിസ്

കൊച്ചുമക്കൾ: റിബേക്കാ സാറ, പോൾ ഡേവിസ്

ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിച്ചു കൊള്ളുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.