റീഹാബിലിറ്റേഷൻ സയൻസിൽ ഡോക്ടറേറ്റ് നേടി അന്ന വിനു വർഗ്ഗീസ്

കുണ്ടറ :കുണ്ടറ AG സഭാംഗമായ അന്ന വിനു വർഗീസ് ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും റീഹാബിലിറ്റേഷൻ സയൻസിൽ ഡോക്ടറേറ്റ് നേടി .Quality of Life in Children with Cochlear Implants – ക്വാളിറ്റി ഓഫ് ലൈഫ് ഇൻ ചിൽഡ്രൻ വിത് കോക്ലിയർ ഇംപ്ലാന്റ്‌സ് എന്നതായിരുന്നു പ്രബന്ധ വിഷയം.

post watermark60x60

ആറുമുറിക്കട ഊര്യക്കുന്നത്ത്‌ എൽ ബെഥെലിൽ വിനു വർഗ്ഗീസിന്റെയും ജയ വിനുവിന്റെയും മകളും മാറാംതോട്ടത്തിൽ ക്രിസ്റ്റി ആൽഫ്രെഡിന്റെ ഭാര്യയുമാണ്.

-ADVERTISEMENT-

You might also like