സീനിയേഴ്സ് മീറ്റിംഗ് – കരുതാം കരുണയോട്; ഡോക്ടർ പി. ജി. വർഗീസ് ദൈവവചനം സംസാരിക്കുന്നു

കാനഡയിലെ ടോറോന്റോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പാഷൻ ഹോം മിനിസ്ട്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന സീനിയേഴ്സ് മീറ്റിംഗിൽ ബ്രദർ പി. ജി . വർഗീസ് പ്രസംഗിക്കുന്നു .ഡിസംബർ 9 ബുധനാഴ്ച വൈകുന്നേരം 6 മണിക്കാണ് ( ടോറോന്റോ സമയം ) സമ്മേളനം നടക്കുന്നത് .

post watermark60x60

Zoom meeting details:
Zoom ID: 829 101 9171
Password: 101

Download Our Android App | iOS App

എളിയ തുടക്കത്തിൽ നിന്നും വിശാലമായ പ്രവർത്തിയിലേക്ക് ദൈവം സാധാരണക്കാരനായ ഒരു സുവിശേഷകനെ അസാധാരക്കാരനാക്കിയ ദൈവത്തിന്റെ പ്രവർത്തിയെ കേൾക്കുവാൻ ഒരവസരം എല്ലാവര്ക്കും വേണ്ടി ഒരുങ്ങുന്നു .

നമ്മുടെ മാതാപിതാക്കൾക്ക് അവരുടെ ജീവിതം അർത്ഥവും പ്രയോജനവും ഉള്ളതാണെന്ന് ബോധ്യപ്പെടുത്തുവാൻ, സ്നേഹവും അംഗീകാരവും കരുതലും കൊടുക്കുവാൻ സഹിഷ്ണതയോടെ അവരെ കേൾക്കുവാൻ സമർപ്പണത്തോടെ പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ്മ എല്ലാ ബുധനാഴ്ചയും വൈകുന്നേരം 6 മണിക്ക് ഒരുമിച്ച് കൂടി പ്രാത്ഥന ആരാധന,വചന സന്ദേശം, അനുഭവ സാക്ഷ്യങ്ങൾ എന്നിവകൊണ്ട് അനുഗ്രഹകരമായി നടത്തപ്പെടുന്നു .

-ADVERTISEMENT-

You might also like