പാസ്റ്റർ റ്റി സി മാത്യു (കുഞ്ഞുകുഞ്ഞ് – 80) നിത്യതയിൽ ചേർക്കപ്പെട്ടു.

ചെങ്ങന്നൂർ: ഇന്ത്യാ അപ്പൊസ്തോലിക് പെന്തെക്കോസ്തു സഭ ഓതറ സഭാ ശുശ്രൂഷകൻ പാസ്റ്റർ റ്റി സി മാത്യു (കുഞ്ഞുകുഞ്ഞ് – 80) നിത്യതയിൽ ചേർക്കപ്പെട്ടു.

post watermark60x60

ഭാര്യ: പരേതയായ മറിയാമ്മ
മകൾ: കുഞ്ഞുഞ്ഞമ്മ
മരുമകൻ: പരേതനായ പാസ്റ്റർ പി. കെ. ബാബു
കൊച്ചുമക്കൾ: ബ്ലസ്സൻ, ബ്ലസ്സി, ജയ്സൺ

സംസ്കാര ശുശ്രൂഷ 11-ാം തീയതി വെള്ളിയാഴ്ച്ച അപ്പൊസ്തോലിക് പെന്തെക്കോസ്തു സഭ സെമിത്തേരിയിൽ.

-ADVERTISEMENT-

You might also like