ഇന്നത്തെ ചിന്ത : കൃപയും സത്യവും നിറഞ്ഞവൻ | ജെ. പി വെണ്ണിക്കുളം

യോഹന്നാൻ 1:14
വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.

News Middle Advt Banner

കൃപയും സത്യവും നിറഞ്ഞവനായ യേശുവിനെയാണ് യോഹന്നാൻ അപ്പോസ്തലൻ തന്റെ സുവിശേഷത്തിൽ വരച്ചു കാണിച്ചിരിക്കുന്നത്. അർഹിക്കാത്ത സ്ഥാനത്തു ദൈവം മനുഷ്യന് കൃപ നൽകുന്നു. അന്ധകാരത്തിലും അറിവില്ലായ്മയിലും ഇരിക്കുന്നവർക്കു അവിടുന്നു സത്യമാർഗ്ഗം കാണിച്ചു കൊടുക്കുന്നു. ഇവൻ എത്ര മഹാൻ.

ധ്യാനം : യോഹന്നാൻ 1
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading