കുമളി തടത്തുകാലായില്‍ റ്റി.വി ഫിലിപ്പ് (79) നിത്യതയിൽ

കുമളി: തടത്തുകാലായില്‍ റ്റി.വി ഫിലിപ്പ് (79) നിത്യതയിൽ. സംസ്‌കാരം നാളെ തിങ്കളാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 10 ന് കുമളി റ്റി.പി.എം സെമിത്തേരിയില്‍. ഭാര്യ റാന്നി നെല്ലിക്കാമണ്‍ വിളയിൽ കുടുംബാംഗമായ അമ്മിണി ഫിലിപ്പ്.
മക്കള്‍: പരേതനായ പാസ്റ്റര്‍ ഷാജി, മദര്‍ മേഴ്‌സി (റ്റി.പി.എം, മുംബൈ), കൊച്ചുമോള്‍, ബെന്നി, ഷേര്‍ളി. മരുമക്കള്‍: സിബി, ജിന്‍സി, ബിന്‍രാജ്.

-Advertisement-

You might also like
Comments
Loading...