മാത്തുണ്ണി റ്റി.ജി (പാപ്പച്ചൻ-82) കർത്താവിൽ നിദ്ര പ്രാപിച്ചു

കറ്റാനം: മുറിയായിക്കൽ തോട്ടിൻ്റെ വടക്കേതിൽ പരേതരായ ഗീവർഗീസിൻ്റയും അച്ചാമ്മയുടെയും മകൻ മാത്തുണ്ണി റ്റി.ജി (പാപ്പച്ചൻ-82) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം നാളെ (തിങ്കൾ) 12 മണിക്ക്.

post watermark60x60

ഭാര്യ : ലിസ്സി കുറത്തികാട് തേവലശേരിൽ പുത്തൻവിട് കുടുംബാംഗം .

മക്കൾ: സീനാ, നീനാ, കൊച്ചുമോൾ

Download Our Android App | iOS App

മരുമക്കൾ: പരേതനായ കുരുവിള കോശി, റോബിൻ, സൈജു.

കൊച്ചു മക്കൾ: Levin, Noya, Jeremy, Joben, Henoch and Evan

-ADVERTISEMENT-

You might also like