ഷാർജ വർഷിപ്പ് സെന്ററിൽ വെള്ളിയാഴ്ചകളിലുള്ള ആരാധനക്കു അനുമതി ലഭിച്ചു

ഷാർജ: കോവിഡ് പശ്ചാത്തലത്തിൽ അടിച്ചിട്ടിരുന്ന ഷാർജ വർഷിപ്പ് സെന്ററിൽ ഒൻപതു മാസങ്ങൾക്ക് ശേഷം
വെള്ളിയാഴ്ച ആരാധന നടത്തുന്നതിനുള്ള അനുമതി ലഭിച്ചു. 11.12.2020 മുതൽ ആരാധന നടത്തുന്നത് അനുവദിച്ചു കൊണ്ടുള്ള കത്ത് ഷാർജ ഗവർമെന്റിൽ നിന്ന് ഇന്ന് 06.12.2020 ന് വർഷിപ്പ് സെന്റർ ചെയർമാൻ റവ. ഡോ. വിൽ‌സൺ ജോസഫ് കൈപ്പറ്റി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു ആരാധന നടത്തുവാനുള്ള പ്രത്യേക നിർദ്ദേശം കത്തിലുണ്ട്.

-Advertisement-

You might also like
Comments
Loading...