എക്സൽ വി.ബി.എസ് മിഡ്‌ഡിൽ ഈസ്റ്റ് നേതൃത്വം നൽകുന്ന സൂം കിഡ്സ് ഒക്ടോബർ 17 ന്

ബൈജു ഏബ്രഹാം

മിഡ്‌ഡിൽ ഈസ്റ്റ്: എക്സൽ വി.ബി.എസ് മിനിസ്ട്രിസ് നേതൃത്വം നൽകുന്ന മിഡ്‌ഡിൽ ഈസ്റ്റ് സൂം കിഡ്സ് വി.ബി.എസ് ഒക്ടോബർ 17 ന് ശനിയാഴ്ച ഖത്തർ സമയം വൈകീട്ട് 5:30 നു നടക്കും.

post watermark60x60

കുഞ്ഞുങ്ങൾക്കും ടീൻസിനുമായി ബൈബിൾ പാഠങ്ങൾ, ആക്ടിവിറ്റീസ്, ക്രാഫ്റ്റ്, ഗാനപരിശീലനം, പപ്പറ്റ് ഷോ എന്നിവ പ്രേത്യേകതകളാണ്. സൗദി, കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നീവടങ്ങളിൽ നിന്നും 500 ലധികം കുട്ടികൾക്കാണ് പ്രവേശനം. (സൂം മീറ്റിംഗിൽ ജോയിൻ ചെയ്യുവാൻ Zoom ID: 8578 4930 030, Password: excel). കൂടുതൽ വിവരങ്ങൾക്ക്: +974 5529 4755, 5597 3047.

-ADVERTISEMENT-

You might also like