ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്റർ ‘കരുതലിൻ്റെ കിറ്റ്’ രണ്ടാം ഘട്ടം തുടരുന്നു

കുവൈറ്റ് : കൊറോണ എന്ന മഹാമാരിയാൽ അനേകർ ബുന്ദിമുട്ട് അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ
ജാതി മത വർഗ വർണ സഭ വ്യതാസമില്ലാതെ കുവൈറ്റിൽ ഉള്ളവരെ സഹായിക്കുവാൻ വേണ്ടി ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്റർ ‘കരുതലിൻ്റെ കിറ്റ്’ രണ്ടാം ഘട്ടം തുടർന്നുകൊണ്ടിരിക്കുന്നു. ആദ്യത്തെ ഘട്ടം ആഗസ്റ്റ്‌ 1 ന് തുടക്കം കുറിച്ചു. കുവൈറ്റ് ചാപ്റ്റർ മിഷൻ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

You might also like