ഡി.പി.എം ബൈബിൾ ക്ലാസും ഉണർവ്വ് യോഗങ്ങളും

കായംകുളം: ഡിവൈൻ പ്രയർ മിനിസ്റ്റേഴ്സ് ഇന്ത്യ(ഡി.പി.എം) ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസും ഉണർവ്വ് യോഗങ്ങളും നടത്തപ്പെടുന്നു. ആഗസ്റ്റ്‌ 24 മുതൽ സെപ്റ്റംബർ 13 വരെ എല്ലാ ദിവസവും രാത്രി 8 മണിമുതൽ 10 വരെ സൂമിലൂടെയാണ് യോഗങ്ങൾ നടക്കുന്നത്.

News Middle Advt Banner

പാസ്റ്റർ മാരായ വീയപുരം ജോർജുകുട്ടി, ഡി. ജെ സാമുവേൽ, പി.സി ചെറിയാൻ, ബാബു ചെറിയാൻ, ജയിംസ് കെ. ഈപ്പൻ, ഷൈനി തോമസ്, ദാനിയൽ കൊന്ന നിൽക്കുന്നതിൽ, ഷിബിൻ ശാമുവേൽ എന്നിവർ ക്ലാസുകൾ നയിക്കുന്നു. ശുശ്രൂഷകൾക്ക് പാസ്റ്റർ വർഗീസ് ബേബി പ്രയർ ടീം നേതൃത്വം നൽകുന്നു. പാസ്റ്റർ എം.കെ സ്കറിയ സെക്രട്ടറി കെ.ബി രാജൻ ജോയി കടൂ കോയിക്കൽ കൺവീനർ മാരായി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading