ബഹറിൻ ഐ.പി.സി ഹെബ്രോൻ പി.വൈ.പി.എ സൂം മീറ്റ്

ബഹറിൻ : ഐ.പി.സി ഹെബ്രോൻ പി.വൈ.പി.എയും എക്സെൽ വി.ബി.എസും ചേർന്ന് സൂം മീറ്റ് നടത്തപ്പെടുന്നു. ആഗസ്റ്റ് 1 മുതൽ 3 വരെ എല്ലാ ദിവസവും ബഹറിൻ സമയം രാവിലെ 10 മണിമുതൽ 11 : 30 വരെയാണ്( ഇന്ത്യൻ സമയം ഉച്ചക്ക് 12 : 30 മുതൽ 2 മണിവരെ)സൂം മീറ്റ് നടത്തപ്പെടുന്നത്. പാസ്റ്റർ കെ.എം ജോർജ് ഉദ്ഘാടനം ചെയ്യും. പാട്ടുകൾ,ബൈബിൾ ക്വിസ്,ഗെയിംസ്,ആക്ഷൻ സോങ്‌സ്,മാജിക്ക്,ബൈബിൾ ലെസ്സൺസ് തുടങ്ങിയ പ്രോഗ്രാമുകളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like