ലോക്ഡൗൺ സ്പെഷ്യൽ സൺഡേസ്കൂൾ

 

റാന്നി: റാന്നി ഈസ്റ്റ് സെന്റർ സൺഡേസ്കൂൾ ഒരുക്കുന്ന ലോക് ഡൗൺ സ്പെഷ്യൽ മീറ്റിംഗ് 2020 മെയ്‌ മാസം 30 ശനിയാഴ്ച രാവിലെ 11 മണി മുതൽ 12 മണി വരെ റാന്നി ഈസ്റ്റ് സെന്റർ ഫേസ്ബുക് ലൈവിലൂടെ നടത്തപ്പെടുന്ന മീറ്റിംഗിൽ പാസ്റ്റർ വർഗീസ് എബ്രഹാം( റാന്നി ഈസ്റ്റ് സെന്റർശുശ്രുഷകൻ ) അധ്യക്ഷത വഹിക്കുകയും പാ തോമസ് മാത്യു( സൺഡേസ്കൂൾ സൂപ്രണ്ട്)മുഖ്യ സന്ദേശം നൽകുന്നു.

-Advertisement-

You might also like
Comments
Loading...