അറിയാഞ്ഞിലിമൺ ബെഥേൽ പി.വൈ.പി.എ അവതരിപ്പിക്കുന്നു ‘അറ്റോമ 2020’

റാന്നി: അറിയാഞ്ഞിലിമൺ ബെഥേൽ പി.വൈ.പി.എ -യുടെ നേതൃത്വത്തിൽ അറ്റോമ 2020 ഫേസ്ബുക്കിൽ ലൈവായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത മീറ്റിംഗ് 2020 ജൂൺ 2-ആം തീയതു മുതൽ 6-ആം തീയതി വരെ, സമയം രാവിലെ 10 മണിക്കു ആരംഭിക്കുന്നതായിരിക്കും. ഈ ദിനങ്ങളിൽ നടത്തപ്പെടുന്ന മീറ്റിംഗിൽ അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ സാബു അരിയപ്പള്ളി, പാസ്റ്റർ വി.പി ഫിലിപ്പ്, പാസ്റ്റർ സാം റ്റി വർഗീസ്, സുവി. ലൈജു ജോർജ്, സുവി. ബിന്നി സി മാത്യു, പാസ്റ്റർ ബിനു വടശേരിക്കര എന്നിവർ ദൈവവചനം സംസാരിക്കുന്നു. ഏവരെയും ഐ.പി.സി ബെഥേൽ ചർച്ച്‌ അറിയാഞ്ഞിലിമൺ ഫേസ്ബുക് പേജിൽ പങ്കുചേരണമെന്നു അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.