കാണ്മാനില്ല
ഈ ഫോട്ടോയിൽ കാണുന്ന ജോഷിലി ഗബ്രിയേൽ (21) 02.03.2020 മുതൽ കർണാടക എക്സ്പ്രെസ്സിൽ വെച്ച് പൂനെക്കും ബെംഗളൂരിനും മധ്യേ കാണാതായി.

ഡൽഹി ഛത്തർപൂരിൽ താമസിക്കുന്ന ഗബ്രിയേലിന്റെ മകളാണ്. കണ്ടുകിട്ടുന്നവർ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടുക.
9810006469 (ഡൽഹി)
9599915460 (ബെംഗളൂരു)


- Advertisement -


Comments are closed.