അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

ആലുവ: ആലുവ സ്വദേശിയായ ചീരൻ വീട്ടിൽ രാജേഷ് ചാക്കോ(42)    അസ്ഥി മജ്ജ ക്യാൻസർ രോഗത്താൽ(mixed pheno type acute leukemia) തിരുവനന്തപുരം RCC ആശുപത്രിയിൽ ഇപ്പോൾ  ചികിത്സയിൽ കഴിയുന്നു.

post watermark60x60

ഐ.പി.സി കുമ്പനാട് സെന്റർ സീനിയർ പാസ്റ്ററായ വി.എം വർഗീസിന്റെ മരുമകനും അശോകപുരം ശാരോൻ ഫെല്ലോഷിപ്പ് സഭാംഗങ്ങളാണ് രാജേഷും കുടുംബവും. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് ഈ കുടുംബം. മൂത്ത മകൾ അഞ്ചാം ക്ലാസ്സിലും ,ഇളയ മകൾ യു.കെ.ജിയിലുമായാണ് പഠിക്കുന്നത്.

ഇദ്ദേഹത്തിന് അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്‌ക്ക്‌ നല്ല ചിലവുകൾ വരും.വളരെ സാമ്പത്തിക ബുന്ധിമുട്ടുള്ള കുടുംബമാണ്. ഇപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ആയതിനാൽ സാമ്പത്തിക സഹായങ്ങളും,പ്രാർത്ഥനയും ആവശ്യമായിരിക്കുന്നു. ബാങ്ക് അകൗണ്ട് വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

Download Our Android App | iOS App

Bincy Rajesh
Union Bank a/c- 337502010125511
IFSC Code -UBIN0533751
മൊബൈൽ നമ്പർ: 9562832566

-ADVERTISEMENT-

You might also like