പ്രതിദിന ധ്യാന ചിന്തകൾ : പാളയമിറങ്ങി വിടുവിക്കും

ജെ പി വെണ്ണിക്കുളം

നമ്മുടെ ജീവിതയാത്രയിൽ ദൈനംദിനം ദൈവീക പരിപാലനമുണ്ട്. ദൈവകരങ്ങളിൽ നാം സുരക്ഷിതരായിരിക്കും എന്നു മാത്രമല്ല ദൂതന്മാർ നമുക്ക് വേണ്ടി ഇറങ്ങിവരികയും ചെയ്യും. ദുർഘടങ്ങൾ നിരപ്പാക്കി സുഗമമായ യാത്രയ്ക്കുള്ള വഴി അവിടുന്നു ഒരുക്കും. ഒരു ഭക്തന് ചുറ്റും കാവലയച്ചു സംരക്ഷിക്കുന്ന നമ്മുടെ സ്വർഗീയ അപ്പനെപ്പോലെ വേറെ ആരുള്ളു? നമ്മോടുള്ള അവിടുത്തെ കൃപ അനല്പം.

ധ്യാനം: സങ്കീർത്തനങ്ങൾ 27

ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.