പാസ്റ്റർ അനീഷ് കാവാലം നേതൃത്വം കൊടുക്കുന്ന പഴയകാല ക്രിസ്തീയ ഗാനങ്ങളുമായി ‘അനുഭവ ഗാനസന്ധ്യ’ ഷാർജയിൽ

ഷാർജ: ചർച്ച ഓഫ് ഗോഡ്, ഷാർജ റീജിയൻറെ ആഭിമുഖ്യത്തിൽ ഡിസംബർ 16 തിങ്കൾ, വൈകിട്ട് 7.30 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് ഗാനസന്ധ്യ നടത്തുന്നു. പഴയ കാല ക്രിസ്തീയ ഗാന രചനകളുടെ പശ്ചാത്തല വിവരണത്തോടെ ഗാനങ്ങൾ ആലപിക്കുന്നു. പ്രശസ്ത സുവിശേഷ പ്രസംഗകൻ പാസ്റ്റർ അനീഷ് കാവാലം, ബിജോയ് തമ്പി, ജോഷി കാവാലം എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. ബിനോയി മാവേലിക്കര, ജോൺസൺ എന്നിവർ പശ്ചാത്തല സംഗീതം ഒരുക്കുന്നു.

-ADVERTISEMENT-

You might also like