ക്രൈസ്തവ എഴുത്തുപുര ലീഡർഷിപ്പ് സെമിനാർ നാളെ

തിരുവല്ല: ക്രൈസ്തവ എഴുത്തുപുര ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിലുള്ള ലീഡർഷിപ്പ് സെമിനാർ നാളെ രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണിവരെ തിരുവല്ല ക്ലബ് സെവൻ ഹോട്ടലിൽ വച്ചു നടക്കും. ജനറൽ പ്രസിഡന്റ് ജോൺസൻ വെടികാട്ടിൽ ഉദ്ഘാടനം ചെയ്യും. ശ്രീ. റുബിൾ ജോസഫ് ക്ലാസുകൾ നയിക്കും. ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള വിവിധ ചാപ്റ്റർ,യൂണിറ്റ് പ്രതിനിധികൾ പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.