പി.വൈ.പി.എ ഗുജറാത്ത്‌ സ്റ്റേറ്റിന് പുതിയ നേതൃത്വം

ഗുജറാത്ത്: പി.വൈ.പി.എ ഗുജറാത്ത് സ്റ്റേറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒക്ടോബർ 30നു പാസ്റ്റർ ഫിന്നി ജോർജിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിലാണ് 2019-2022 വർഷത്തേക്കുളള പുതിയ കൗൺസിലിനെ തിരഞ്ഞെടുത്തത്.
പ്രസിഡന്റ്:‌ പാസ്റ്റർ ജെയ്സൺ സാം വർഗീസ് , വൈസ് പ്രസിഡന്റ്‌: പാസ്റ്റർ ബിനുമോൻ ബി, സെക്രട്ടറി: ജസ്റ്റിൻ വർഗീസ്, ജോ. സെക്രട്ടറി : ജോർജ് തോമസ്, ട്രഷറാർ: മാക്സൺ മാത്യു ,
കമ്മറ്റി അംഗങ്ങളായി പാസ്റ്റർ റെജി എബ്രഹാം, പാസ്റ്റർ ജയേഷ് ഭായ് ചൗധരി, പാസ്റ്റർ സിജിൻ എബ്രഹാം, നവീൻ, ജിബിൻ ജോൺസൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.