മിറക്കിൾ ഏ.ജി ബൈബിൾ കൺവൻഷൻ

ഭോപാൽ: മിറക്കിൾ ഏ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ കൺവൻഷൻ നവംബർ 15 മുതൽ 17 വരെ പട്ടേൽനഗർ ക്രൈസ്റ്റ് സ്കൂൾ പൂർണോദയ ക്യാമ്പസിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ നടത്തപ്പെടുന്നു. കർത്താവിൽ പ്രസിദ്ധരായ റവ. ടി.ജെ ശാമുവേൽ(ഏ.ജി മിഷൻ ഡയറക്ടർ), റവ. പി. എസ്. ഫിലിപ്പ്(മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്), എന്നിവരെ കൂടാതെ മറ്റ് ദൈവദാസന്മാരും ദൈവവചനം ശുശ്രൂഷിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.