ഡയാനയ്ക്ക് നിങ്ങളുടെ പ്രാർത്ഥനയും സഹായവും അത്യാവശ്യമാണ്

ആലപ്പുഴ: ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്ററിലെ കരുവാറ്റ ഹെബ്രോൻ വിശ്വാസിയായ പാസ്റ്റർ ജോയിയുടെ മകൾ ഡയാനയ്ക്ക് (19 വയസ്സ്) ശ്വാസകോശ ക്യാൻസറാണ് എന്നുള്ളത് 24/10/19 അറിയുവാൻ സാധിച്ചു. തിരുവനന്തപുരം RCC യിൽ കീമോതെറാപ്പി ചെയ്തു തുടങ്ങി. ബാംഗ്ലൂർ ശ്രീ വിഷ്ണു നഴ്സിങ് കോളേജിൽ ഒന്നാം വർഷ നഴ്സിങ് ബിരുദ വിദ്യാർത്ഥിയും ഐ.പി.സി ബഥേൽ, ടി. ദാസരഹള്ളി സഭയിലെ സജീവ അംഗവുമാണ്. പിതാവ് പാസ്റ്റർ ജോയ്, 75% കാഴ്ച ഇല്ലാത്തയാളും ഒരു സഹോദരൻ ഉള്ളത് ഹൃദയ സംബന്ധമായ രോഗത്താൽ ഭാരപ്പെടുകയും ചെയ്യുന്നു. മറ്റു യാതൊരു വരുമാനവുമില്ലാതെ വളരെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക, അതിലുപരി സാമ്പത്തീകമായി സഹായിക്കുവാൻ താൽപ്പര്യമുള്ളവർ ഇതോടൊപ്പം ചേർത്തിരിക്കുന്ന ഡയാനയുടെ അക്കൗണ്ടിൽ നിങ്ങളുടെ സംഭവനകൾ അയച്ചുകൊടുക്കുവാൻ താഴ്മയായി അപേക്ഷിക്കുന്നു.

DAYANA. A
Acc. No. 0101053000081611
South Indian Bank
Karuvatta Branch
IFSC: SIBL0000101

പിതാവ്: പാസ്റ്റർ ജോയി – +91 8943876184
സഭാ പാസ്റ്റർ: +91 99470 76035

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.