വൈ.പി.ഇ ഏകദിന സെമിനാർ തിരുവനന്തപുരത്ത്

പാസ്റ്റർ അഭിലാഷ്.എ.പി

തിരുവനന്തപുരം: വൈ. പി. ഇ തിരുവനന്തപുരം സോണും പെന്തക്കോസ്ത് തിയോളജിക്കൽ ഫോറവും ചേർന്നൊരുക്കുന്ന സെമിനാർ ഒക്ടോബർ 20 ന് ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ 8 മണി വരെ സെമിനാർ മെഡിക്കൽ കോളേജ് ക്യാമ്പസ്‌ ചർച്ചിൽ വച്ച്(ആർ.സി.സിക്ക് പുറകിൽ)നടക്കുന്നു. “പെന്തകോസ്തും നവീന ഉപദേശങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ജെയ്‌സ് പാണ്ടനാട് ക്ലാസുകൾ നയിക്കും. പാസ്റ്റർ അഭിലാഷ് എ.പി, പാസ്റ്റർ പ്രഭാഷ് ഡേവിഡ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.